KPBR Electric Line Clearance Checkerകെട്ടിടങ്ങൾ പണിയുമ്പോൾ അതിന്റെ അടുത്ത് കൂടെ ഇലക്ട്രിക് ലൈൻ പോകുന്നുണ്ടെങ്കിൽ അതിൽ നിന്നും horizontal ആയും vertical ആയും വേണ്ട ക്ലിയറൻസ്സ് അതിലൂടെ പോകുന്ന വൈദ്യുതിയുടെ വോൾടേജ് അടിസ്ഥാനത്തിൽ എളുപ്പം കണ്ടുപിടിക്കാൻ ഇതാ KPBR Electric Line Clearance app
|
KPBR Coverage & FARCoverage ഉം FAR ഉം മനസ്സിലാക്കി അതിന്റെ അനുവദനീയമായ അതിരുകളിൽ നിന്നുകൊണ്ട് Fees ഇല്ലാതെയും Fees ഓടുകൂടിയും ഓരോ പ്ലോട്ടും മനസ്സിലാക്കുന്നതിന് ഇതാ KPBR Coverage & FAR Calculator
|
KPBR Parking Calculatorഓരോ ഒക്ക്യൂപൻസിയിലും പെട്ട കെട്ടിടങ്ങൾക്ക് വ്യത്യസ്ത തരത്തിലുള്ള ഡാറ്റകളാണ് മിനിമം പാർക്കിങ് കണക്കുകൂട്ടുന്നതിന് ആവശ്യം... ആയത് എളുപ്പത്തിൽ കണ്ടെത്തുന്നതിനു ഇതാ ഒരു KPBR Parking Calulator
|