സാധാരണ ഉപയോഗിക്കാറുള്ള കോൺക്രീറ്റ് മിക്സുകളുടെ " കുട്ടകണക്ക് "- മിക്ക സാങ്കേതിക വിഭാഗം ജീവനക്കാർക്കും അറിവുള്ളതാകും... എന്നാൽ നിലവിൽ നമ്മുടെ മിക്ക എസ്റ്റിമേറ്റുകളിലും ഗ്രേഡഡ് മിക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രേഡഡ് കോൺക്രീറ്റ് മിക്സുകളുടെ " കുട്ടകണക്ക് " മനസ്സിലാക്കി സൈറ്റിൽ പ്രാവർത്തീകമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആപ്പാണ് LSGD Concrete Calculator